Questions from പൊതുവിജ്ഞാനം

4671. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്?

മടിക്കൈ (കാസര്‍ഗോഡ്)

4672. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?

നൈട്രെസ് ഓക്സൈഡ്

4673. ചരിത്രത്തിന്‍റെ ജന്മഭൂമി?

ഗ്രീസ്

4674. കോളറ പകരുന്നത്?

ജലത്തിലൂടെ

4675. ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.രാമനുണ്ണി

4676. റോ വിംഗിൽ തുഴച്ചിലുക്കാർ വഞ്ചി തുഴയുന്നത്?

പിന്നോട്ട്

4677. കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്?

ടിൻ

4678. രോമങ്ങളെക്കുറിച്ചുള്ള പഠനം?

ട്രൈക്കോളജി

4679. ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?

മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്

4680. ഇലകൾക്കും പൂക്കൾക്കും ചുമപ്പ് ; പച്ച; മഞ്ഞ; ഓറഞ്ച് എന്നീ നിറങ്ങൾ കൊടുക്കുന്ന ജൈവ കണങ്ങൾ?

വർണ്ണ കണങ്ങൾ

Visitor-3096

Register / Login