Questions from പൊതുവിജ്ഞാനം

4681. മണിപ്പൂരിനെ 'ഇന്ത്യയുടെ രത്നം' എന്നു വിശേഷിപ്പിച്ചത് ആരാണ്?

ജവഹർലാൽ നെഹ്‌റു

4682. ത്രിശൂർ പൂരം നടക്കുന്ന സ്ഥലം?

തേക്കിൻകാട് മൈതാനം

4683. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

4684. മംഗൾ യാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ?

എസ്. അരുണൻ

4685. ചിക്കൻ ഗുനിയ പരത്തുന്നത്?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ

4686. ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ബാലകൃഷ്ണ പിള്ള

4687. കൊച്ചി മേജർ തുറമുഖമായ വർഷം?

1936

4688. ഘാനയുടെ തലസ്ഥാനം?

അക്ര

4689. പ്രോട്ടീനിന്‍റെ [ മാംസ്യത്തിന്‍റെ ] അടിസ്ഥാനം?

അമിനോ ആസിഡ്

4690. പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്?

രാമസ്വാമി അയ്യർ

Visitor-3553

Register / Login