Questions from പൊതുവിജ്ഞാനം

4691. മുന്തിരിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

4692. പെറുവിന്‍റെ തലസ്ഥാനം?

ലിമ

4693. തേൾ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

4694. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം?

കല്യാശ്ശേരി

4695. ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്‍റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പാലോട്

4696. വൈറ്റ് ടാർ എന്നറിയപ്പെടുന്നത്?

നാഫ്ത്തലിൻ

4697. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

4698. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?

ബീജ കോശം

4699. പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

മാഗനീസ് സ്റ്റീല്‍

4700. ജലത്തിൽ സൂക്ഷിക്കുന്ന ലോഹം?

ഫോസ്ഫറസ്

Visitor-3401

Register / Login