Questions from പൊതുവിജ്ഞാനം

4761. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം?

1904

4762. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

4763. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം?

പുറക്കാട്

4764. കുടുംബശ്രീ കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്?

മലപ്പുറം ജില്ല (1998 മെയ് 17)

4765. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

4766. ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

4767. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം ?

വാൻ അലറ്റ് ബെൽറ്റ്

4768. പാക്കിസ്ഥാന്‍റെ പിതാവ്?

മുഹമ്മദാലി ജിന്ന

4769. കേരളത്തിൽ ഏറ്റവും ആഴം കുടിയ സ്വാഭാവിക തുറമുഖം?

വിഴിഞ്ഞം

4770. (കൊച്ചിയിൽ) ആദ്യമായി വന്ന ഇംഗ്ലീഷ് സഞ്ചാരി?

മാസ്റ്റർ റാൽഫ് ഫിച്ച്

Visitor-3284

Register / Login