Questions from പൊതുവിജ്ഞാനം

4771. ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

പെരിയാര്‍

4772. ജന്തുക്കൾ വഴിയുള്ള പരാഗണം?

സൂഫിലി

4773. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

സ്കർവി

4774. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ?

മാലിദ്വീപ്

4775. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?

1946

4776. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാര്‍ട്ടാറിക് ആസിഡ്

4777. കാൾ സാഗൻ സ്മാരകം ( carl sagan memorial Station) സ്ഥിതിചെയ്യുന്ന ഗ്രഹം?

ചൊവ്വ

4778. ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം?

മീഥേൻ

4779. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?

സീൻ നദിക്കരയിൽ

4780. ആര്യഭട്ട വിക്ഷേപിച്ചത് ?

1975 ഏപ്രില്‍ 19

Visitor-3392

Register / Login