Questions from പൊതുവിജ്ഞാനം

4781. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺബേദി

4782. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

1968 മാർച്ച് 6

4783. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആദ്യത്തെ ഗ്രാമപഞ്ചായത്ത്?

വെള്ളനാട്

4784. ആരിൽ നിന്നാണ് ചട്ടമ്പിസ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത്?

തൈക്കാട് അയ്യ

4785. 2015-ലെ പുരസ്കാരം ലഭിച്ചത്?

പുതുശ്ശേരി രാമചന്ദ്രന്‍

4786. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കരിമണ്ണ്

4787. ഹൈഡ്രോലിത് - രാസനാമം?

കാത്സ്യം ഹൈ ഡ്രൈഡ്

4788. പൈനാപ്പിളിന്‍റെ ഗന്ധമുള്ള എസ്റ്റർ?

ഈഥൈൽ ബ്യൂട്ടറേറ്റ്

4789. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ( Perihelion)?

ജനുവരി 3

4790. ബാംബൂ കോർപ്പറേഷന്‍റെ ആസ്ഥാനം?

അങ്കമാലി

Visitor-3837

Register / Login