Questions from പൊതുവിജ്ഞാനം

4811. ചിക്കൻ പോക്സ് രോഗത്തിന് കാരണമായ വൈറസ്?

വേരി സെല്ല സോസ്റ്റർ വൈറസ്

4812. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?

ഉടുമ്പന്നൂർ (ഇടുക്കി)

4813. ബെലാറസിന്‍റെ ദേശീയപക്ഷി?

വെള്ള കൊക്ക്

4814. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

ജലപരീക്ഷ

4815. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?

കരൾ

4816. കു‍ഞ്ഞാലിമരയ്ക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

ഇരിങ്ങല്‍‍

4817. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

കേളി

4818. സ്വന്തം പേരിൽ നാണയ മിറക്കിയ ആദ്യ കേരളീയ രാജാവ്?

രവിവർമ്മ കുലശേഖരൻ

4819. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

4820. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

Visitor-3807

Register / Login