Questions from പൊതുവിജ്ഞാനം

4851. തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആരാണ്?

രാജാ കേശവദാസൻ

4852. തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്?

സ്വാതി തിരുനാൾ

4853. സൗരയൂ ധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?

2

4854. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം?

മഹാബലിപുരം

4855. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്?

വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍.

4856. HDI നിലവിൽ വന്നത്?

1990

4857. കാട്ടുമരങ്ങളുടെ രാജാവ്?

തേക്ക്

4858. മുന്തിരിയുടെ ജന്മദേശം?

റഷ്യ

4859. ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

4860. പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം?

കുതിര മാളിക

Visitor-3470

Register / Login