Questions from പൊതുവിജ്ഞാനം

4861. ഭാരത കേസരി എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

4862. ഏറ്റവും നീളം കൂടിയ കോശം?

നാഡീകോശം

4863. ഇറ്റലിയുടെ ദേശീയ മൃഗം?

ചെന്നായ്

4864. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ആരാണ്?

ഷേക്സ്പിയർ

4865. തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

സേതുലക്ഷ്മീഭായി

4866. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

4867. ജീവകം B6 യുടെ രാസനാമം?

പാരിഡോക്സിൻ

4868. മൃഗങ്ങളുടെ രാജാവ്?

സിംഹം

4869. കോട്ടോ പാക്സി അഗ്‌നിപർവ്വതം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

4870. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ?

ഇരുമ്പ് - കാര്‍ബണ്‍

Visitor-3905

Register / Login