Questions from പൊതുവിജ്ഞാനം

4921. ലോങ്ങ്‌ മാര്‍ച്ച് നടത്തിയത് ആരാണ്?

മാവോ സേ തൂങ്ങ്

4922. മലാലാ ദിനം?

ജൂലൈ 12

4923. IS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി?

മലയാറ്റൂർ രാമക്യഷ്ണൻ

4924. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ?

വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ്

4925. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?

രവി കേരളവർമ്മൻ

4926. പുരാണങ്ങള് എത്ര?

18

4927. മൈക്കോപ്ലാസ്മ മൂലം ഉണ്ടാകുന്ന രോഗം?

പ്ലൂറോ ന്യൂമോണിയ

4928. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?

ഇ.വി.കൃഷ്ണപിള്ള

4929. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി?

സംരൂപ

4930. യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ?

മീഥൈൻ

Visitor-3605

Register / Login