Questions from പൊതുവിജ്ഞാനം

4951. 2015-ലെ വയലാര്‍ ആവാര്‍ഡ് ജോതാവ്?

സുഭാഷ് ചന്ദ്രന്‍

4952. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം.

4953. ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത്?

അലക്സിസ് ഡി വെനസിസ്

4954. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം?

തുമ്പി

4955. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം?

പുനലൂർ- കൊല്ലം

4956. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം?

ജനീവ

4957. 35-ം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ഏക കേരള മുഖ്യ മന്ത്രി?

ഉമ്മന്‍ ചാണ്ടി

4958. കൊല്ലവർഷത്തിലെ ആദ്യമാസം?

ചിങ്ങം

4959. "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ; ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം" എന്ന് പറഞ്ഞത് ആര്?

റോബർട്ട് ക്ലൈവ്

4960. പിണ്ടിവട്ടത്ത് സ്വരൂപം?

വടക്കൻ പരവൂർ

Visitor-3597

Register / Login