Questions from പൊതുവിജ്ഞാനം

5031. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ B

5032. കേരളത്തിലെ 'ആദ്യ സർവ്വകലാശാല?

തിരുവനന്തപുരം സർവ്വകലാശാല (1937)

5033. ഏറ്റവും ആദ്യം സ്വതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം?

ലിബിയ

5034. സസ്യങ്ങൾ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം?

ഓക്സിജൻ

5035. ഷോളയാർ ജലസംഭരണി സ്ഥിതിചെയ്യുന്നത്?

ചാലക്കുടിപ്പുഴ

5036. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര്?

സി.കെ കുമാരപണിക്കർ

5037. ഓസ്കാറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തി?

ജോർജ്ജ് ബർണാഡ് ഷാ

5038. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം?

ഇരിങ്ങാലക്കുട

5039. പൂർണ്ണമായും മാറ്റിവയ്ക്കാവുന്ന കൃത്രിമ ഹൃദയം വികസിപ്പിച്ചെടുത്ത ഫ്രഞ്ച് ബയോമെട്രിക് കമ്പനി?

കാർമാറ്റ് ( CAR MAT )

5040. ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ?

ഉപലോഹങ്ങൾ eg: സിലിക്കൺ; ജർമ്മേനിയം

Visitor-3307

Register / Login