Questions from പൊതുവിജ്ഞാനം

5061. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ

5062. തിരു-കൊച്ചി സംസ്ഥാലത്തെ അഞ്ചാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോന്‍

5063. ഏറ്റവും ഉയരംകൂടിയ മൃഗം?

ജിറാഫ്

5064. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

മില്ലീ ബാർ

5065. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

പുന്നമടക്കാലയിൽ

5066. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്?

1866

5067. ആദ്യ ശിശു സൗഹൃത സംസ്ഥാനം?

കേരളം

5068. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം?

ബാരോ മീറ്റർ

5069. പട്ടി - ശാസത്രിയ നാമം?

കാ നിസ് ഫെമിലിയാരിസ്

5070. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം?

കപാലം (ക്രേനിയം)

Visitor-3588

Register / Login