Questions from പൊതുവിജ്ഞാനം

5071. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'ബംഗ്ലാമാ'?

ബംഗ്ലാദേശ്.

5072. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം?

മംഗളവനം

5073. വാഗൺ ട്രാജഡി?

1921

5074. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?

ബീവർ

5075. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

5076. നദികളെക്കുറിച്ചുള്ള പഠനം?

പോട്ട മോളജി

5077. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]?

- 115°C

5078. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന് നേതൃത്യം നല്കിയത്?

ഭഗത് സിംങ്

5079. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

ശിവരാമകാരന്ത്

5080. പറക്കുന്ന സസ്തനം ഏത്?

വവ്വാൽ

Visitor-3667

Register / Login