Questions from പൊതുവിജ്ഞാനം

5081. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

5082. സിംഹം - ശാസത്രിയ നാമം?

പാന്തെറ ലിയോ

5083. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം

5084. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കൊളംബിയ

5085. ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത്?

ചെസ്റ്റർ കാൾ സ്റ്റൺ

5086. ലെപ്രമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

5087. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

- 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം

5088. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം?

കോട്ടയം

5089. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്?

തൃശ്ശൂര്‍

5090. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

Visitor-3429

Register / Login