Questions from പൊതുവിജ്ഞാനം

5091. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍?

ഗ്ലൂക്കഗോണ്‍

5092. സുവർണ്ണ കവാട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സാൻഫ്രാൻസിസ്കോ

5093. അമീബയുടെ സഞ്ചാരാവയവം?

കപട പാദം

5094. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

വടക്കൻ പറവൂർ 1982

5095. ഏറ്റവും വലിയ ഗ്രഹം?

വ്യാഴം (Jupiter)

5096. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

92

5097. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

കറുപ്പ്

5098. ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ ?

51 (21 എണ്ണം വിജയിച്ചു)

5099. പകർച്ച വ്യാധികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എപ്പിഡെമിയോളജി

5100. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

ശ്രീനാരായണഗുരു

Visitor-3731

Register / Login