Questions from പൊതുവിജ്ഞാനം

5111. പണ്ഡിറ്റ് കെ.പി കറുപ്പന്‍ വിദ്വാന്‍ എന്ന പദവി നല്‍കിയത്?

കേരളവര്‍മ്മ കോയിതമ്പുരാന്‍

5112. ജീവകം A യുടെ രാസനാമം?

റെറ്റിനോൾ

5113. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?

1976

5114. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

2 ( തിരുവനന്തപുരം

5115. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാന്‍

5116. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജോൺ ഡാൾട്ടൻ

5117. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ബാർബഡോസ്

5118. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

5119. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്?

ആലപ്പുഴ

5120. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ?

പ്ലാസ്മ

Visitor-3075

Register / Login