Questions from പൊതുവിജ്ഞാനം

5141. ഗാരോ; ഖാസി; ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

5142. കേരളത്തിലെ നിയമസഭാഗങ്ങൾ?

141

5143. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

5144. കേരളത്തിലെ ആദ്യത്തെ മൃഗശാല ആരംഭിച്ചത്?

തിരുവനന്തപുരം

5145. ദാരിദ്യ ദിനം?

ജൂൺ 28

5146. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്?

സി.വി.രാമന്പിളള

5147. കരിമീൻ - ശാസത്രിയ നാമം?

എട്രോ പ്ലസ് സുരാറ്റൻസിസ്

5148. ഏറ്റവും കാഠിന്യം കൂടിയ ലോഹം?

ക്രോമിയം

5149. കാലാ അസർ എന്നറിയപ്പെടുന്ന രോഗം?

ലിഷ്മാനിയാസിസ്

5150. ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത്?

ദേവികാ റാണി റോറിച്ച്

Visitor-3857

Register / Login