Questions from പൊതുവിജ്ഞാനം

5221. സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയയിൽ മാറ്റപ്പെടുന്ന ഭാഗം?

മൂത്രസഞ്ചി

5222. ചിംബോറാസോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇക്വഡോർ

5223. റെഫി ജറേറ്റർ കണ്ടുപിടിച്ചത്?

ജയിംസ് ഹാരിസൺ

5224. പദാർത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ?

ബോസ് ഐൻസ്റ്റിൻ കണ്ടൻ സേറ്റ്

5225. താപം അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

5226. 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്?

1 കലോറി

5227. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

5228. വയനാടിന്‍റെ കവാടം?

ലക്കിടി

5229. ആംസ്ട്രോങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃ പേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത് ?

മൈക്കിൾ കോളിൻസ്

5230. സ്ഫിഗ്‌മോമാനോമീറ്റർ കണ്ടു പിടിച്ചത്?

ജൂലിയസ് ഹാരിസൺ

Visitor-3247

Register / Login