Questions from പൊതുവിജ്ഞാനം

521. കേരള സംസ്ഥാന രൂപീകരണം നടന്ന വര്‍ഷം?

1956

522. കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്?

രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്

523. ചുവന്ന നദി; ആസാമിന്‍റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര.

524. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ രചിച്ചത്?

ആനന്ദ്

525. വിദ്യാഭ്യാസ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1970

526. ഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

ബാഷ്പീകരണം

527. ഗ്രീസിന്‍റെ തലസ്ഥാനം?

ഏഥൻസ്

528. മഴയെക്കുറിച്ചുള്ള പഠനം?

Ombrology

529. എം.സി റോഡിന്‍റെ പണി ആരംഭിച്ചത്?

രാജാ കേശവദാസ്

530. കൊല്ലം നഗരത്തിന്‍റെ ശില്ലി?

സാപിർ ഈസോ

Visitor-3094

Register / Login