Questions from പൊതുവിജ്ഞാനം

5301. സാന്താ മരിയസ്ത അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഗ്വോട്ടിമാല

5302. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം ?

പരിക്രമണം (Revolution)

5303. ജ്യോതിശാസ്ത്ര നിരീക്ഷണത്തിനായി ദൂരദർശിനി ആദ്യമായി ഉപയോഗിച്ചത്?

ഗലീലിയോ ഗലീലി

5304. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്?

കുങ്കുമം

5305. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ?

മൗലിക കര്‍ത്തവ്യങ്ങള്‍

5306. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

മാക്സ് പ്ലാങ്ക്

5307. ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്?

സർ. തോമസ് ആൽബട്ട്

5308. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ -1555

5309. ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി?

പരുന്ത്

5310. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

Visitor-3318

Register / Login