Questions from പൊതുവിജ്ഞാനം

5341. തേനീച്ച മെഴുകിലെ ആസിഡ്?

സെറോട്ടിക് ആസിഡ്

5342. രണ്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാന്‍?

എ.ആര്‍.റഹ്മാന്‍

5343. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

5344. മലയാളത്തിലെ ആദ്യത്തെ നോവൽ?

കുന്ദലത

5345. കഞ്ചിക്കോട് വിന്‍ഡ് ഫാം സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

5346. നാരങ്ങയിലെ ആസിഡ്?

സിട്രിക് ആസിഡ്

5347. ഹാർലി സ്ട്രീറ്റ്‌ എവിടെ?

ലണ്ടൻ

5348. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

ഒറീസ

5349. കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്?

കെ. പി. കേശവമേനോൻ

5350. കൊല്‍ക്കത്തയിലെ കപ്പല്‍ നിര്‍മ്മാണശാല?

ഗാര്‍ഡന്‍ റീച്ച്

Visitor-3996

Register / Login