Questions from പൊതുവിജ്ഞാനം

5351. വെള്ളക്കാരന്‍റെ ശവപറമ്പ് എന്നറിയപ്പെടുന്ന സ്ഥലം?

ഗിനിയാ കോസ്റ്റ്

5352. 100° C ൽ ഉള്ള ജലത്തിന്‍റെ ബാഷ്പീകരണ ലീന താപം?

500KCal / kg

5353. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്‍റ് കണ്ടയിനർ ടെർമിനൽ?

വല്ലാർപാടം കണ്ടയിനർ ടെർമിനൽ (കൊച്ചി)

5354. രേവതി പട്ടത്താനത്തിന്‍റെ വേദി ഏതായിരുന്നു?

കോഴിക്കോട് തളിക്ഷേത്രം

5355. സാംബിയയുടെ തലസ്ഥാനം?

ലുസാക്ക

5356. ഋതുക്കളുടെ കവി ആര്?

ചെറുശേരി

5357. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

വില്യം ഷേക്സ് പിയർ

5358. കേരളത്തിലെ റവന്യ ഡിവിഷനുകൾ?

21

5359. ഏതൊക്കെയാണ് തമിഴ് നാട്ടിലെ മേജർ തുറമുഖങ്ങൾ ?

ചെന്നെ; തുത്തുക്കുടി; എണ്ണൂർ

5360. അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം?

1755

Visitor-3301

Register / Login