5381. കേരളത്തിൽ ഏറ്റവും വലിയ കായൽ?
വേമ്പനാട്ട് കായൽ (2051 Kന 2)
5382. ലിറ്റില്‍ ടിബറ്റ് എന്നറിയപ്പടുന്ന സ്ഥലം?
ലഡാക്ക് ( ജമ്മുകാശ്മീര്‍)
5383. ചുണ്ണാമ്പു വെള്ളത്തെപാൽ നിറമാക്കുന്നത്?
കാർബൺ ഡൈ ഓക്സൈഡ്
5384. വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം?
അതിചാലകത [ Super conductivity ]
5385. അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
5386. കേരളത്തിലെ വിസ്തൃതി കൂടിയവനം ഡിവിഷൻ?
റാന്നി
5387. ഈജിപ്ത്കാരുടെ പ്രധാന ദൈവമായ "റാ" സൂര്യദേവന് വേണ്ടി ഈജിപ്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം?
അബുസിബൽ ക്ഷേത്രം
5388. ആവാസെ പഞ്ചാബ് രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ?
നവജോത് സിംഗ് സിദ്ധു
5389. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം?
ദീപിക
5390. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
രവീന്ദ്രനാഥ ടഗോർ.