Questions from പൊതുവിജ്ഞാനം

531. ഗിറ്റാറില് എത്ര കമ്പികളുണ്ട്?

6

532. ' മയൂര സന്ദേശം ' രചിച്ചത് ആരാണ്?

കേരള വർമ്മ വലിയ കോയിതമ്പുരാൻ

533. ഉദ്യാന വിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

534. ഡപ്യൂട്ടി സ്പീക്കറായ ആദ്യ മലയാളി വനിത?

കെ.ഒ.അയിഷാ ഭായി

535. IInd ഡ്യൂക്ക് എന്നറിയപ്പെടുന്നത്?

മുസ്സോളിനി

536. ഒന്നാംലോക മഹായുദ്ധം ആരംഭിച്ചത്?

1914

537. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?

ആനന്ദ തീർത്ഥൻ

538. കോശത്തിന്‍റെ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം?

റൈബോസോം

539. അനാട്ടമിയുടെ പിതാവ്?

ഹെറോഫിലിസ്

540. ഏറ്റവും പുരാതനമായ വേദം?

ഋഗ്‌വേദം

Visitor-3053

Register / Login