Questions from പൊതുവിജ്ഞാനം

5391. മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം?

കുമ്പളങ്ങി

5392. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് എവിടെ?

മിര്‍സാപൂര്‍ (അലഹബാദ്-ഉത്തര്‍പ്രദേശ്).

5393. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ?

സ്വിസ്വർലൻറ്റ്

5394. ‘രാത്രിമഴ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

5395. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?

നാര്‍ക്കോണ്ടം.

5396. മന്നത്ത് പത്മനാഭന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം?

1947

5397. കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?

ആസ്റ്റ് ലി കൂപ്പർ

5398. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് [ ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം ] ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത്?

ലൂയിസ് ഡിബ്രോളി

5399. പോളിയോ മൈലറ്റിസ് പകരുന്നത്?

ജലത്തിലൂടെ

5400. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

സയനൈഡ് (Cyanide)

Visitor-3838

Register / Login