Questions from പൊതുവിജ്ഞാനം

5411. ലോകത്തിലേറ്റവും വൃത്തിയുളള നഗരം എന്ന് അറിയപ്പെടുന്നത്?

സിംഗപ്പൂർ സിറ്റി

5412. സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?

ബേഡന്‍ പൌവ്വല്‍

5413. പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ0നങ്ങൾക്ക് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?

മെൽവിൻ കാൽവിൻ

5414. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?

ഐസോടോണ്‍

5415. യുറാനസ്സിന്റെ പരിക്രമണകാലം?

84 വർഷങ്ങൾ

5416. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല; എത്ര കിലോമീറ്റർ?

ആലപ്പുഴ; 82 കിലോമീറ്റർ

5417. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രം

5418. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

ശ്രീനാരായണ ഗുരു

5419. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരി യിനം?

ആന്ത്രാ സൈറ്റ്

5420. 1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്?

14

Visitor-3318

Register / Login