Questions from പൊതുവിജ്ഞാനം

5421. കാടിന്‍റെ സംഗീതം ആരുടെ കൃതിയാണ്?

സാറാ ജോസഫ്

5422. ഗ്യാലക്സികൾ ചേർന്ന കൂട്ടങ്ങൾ അറിയപ്പെടുന്നത്?

ക്ലസ്റ്റുകൾ

5423. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത്?

പൊന്നാനി

5424. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി?

ഇക്ക് ബാന

5425. അണുസംയോജനം (Nuclear fusion) സൂര്യനിൽ എവിടെയാണ് നടക്കുന്നത്?

അകക്കാമ്പിൽ

5426. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

5427. അമേരിക്ക - റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്?

ബെറിങ് കടലിടുക്ക്

5428. കാലിഫോർണിയ സംസ്ഥാനത്തിലെ ഏത് നഗരത്തിലാണ് ഫോളിവുഡ് സ്ഥിതിചെയ്യുന്നത്?

ലോസ് ആഞ്ജിലിസ്

5429. Medecins Sans Frontieres (Doctors without Borders ) എന്ന ഫ്രാൻസിൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം?

ജനീവ

5430. മണ്ണിര കൃഷി സംബന്ധിച്ച പ0നം?

വെർമികൾച്ചർ

Visitor-3361

Register / Login