Questions from പൊതുവിജ്ഞാനം

5471. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബേൺ

5472. "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്പ്; മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം"ആരുടെ വാക്കുകളാണിത് ?

നീൽ ആംസ്ട്രോങ്

5473. വാൽ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

മഞ്ഞുകട്ട

5474. ചന്ദ്രനിൽ ആകാശത്തിന്റെ നിറം?

കറുപ്പ്

5475. ബാലരാമപുരം പട്ടണത്തിന്‍റെ സ്ഥാപകൻ?

ഉമ്മിണി തമ്പി

5476. ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്?

കാത്സ്യം

5477. ലോകത്തിൽ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര് ?

സൊഹ്‌റാ

5478. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

അമേരിക്ക

5479. പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയത്?

കാപ്പാട് (കോഴിക്കോട്)

5480. വാഗൺ ട്രാജഡി നടന്ന വര്‍ഷം?

1921

Visitor-3126

Register / Login