Questions from പൊതുവിജ്ഞാനം

541. വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

പാന്റോതെനിക് ആസിഡ്

542. 1971-ലെ കേന്ദ്രസാഹിത്യ ആക്കാഡമി അവാര്‍ഡ് ലഭിച്ചത്?

വൈലോപ്പിള്ളി ശ്രീധരമേനോന്‍

543. ചെമ്മീന്‍ രചിച്ചത്?

തകഴി

544. ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി?

യാങ്സി

545. ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷൻ ആര്?

ഗുൽസരി ലാൽ നന്ദ

546. ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം?

ഇനാമൽ

547. കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം?

പീറ്റ് കൽക്കരി

548. കേരള കലാമണ്ഡലം സ്ഥാപകൻ?

വള്ളത്തോൾ

549. വാങ്കഡേ സ്റ്റേഡിയം?

മുംബൈ

550. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ?

എറണാകുളം

Visitor-3781

Register / Login