Questions from പൊതുവിജ്ഞാനം

5491. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?

ഇംഗ്ലണ്ട്.

5492. ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?

ആൾട്ടയർ 8800

5493. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?

കാത്സ്യം

5494. യഹൂദരുടെ വിശുദ്ധഗ്രന്ഥം ഏതുപേരിൽ അറിയപ്പെടുന്നു?

തോറ

5495. കുഞ്ചന്‍ ദിനം?

മെയ് 5

5496. അഹമ്മദാബാദിന്‍റെ ആദ്യകാലപേര്?

കര്‍ണാവതി

5497. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവച്ച സന്ധി?

നെയ് ഉടമ്പടി- 1919 നവംബർ 27

5498. മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?

സൈക്കോപതോളജി

5499. കുമാരനാശാന്‍റെ നളിനിയ്ക്ക് അവതാരിക എഴുതിയത്?

എ .ആർ രാജരാജവർമ്മ

5500. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത്?

മീഥേല്‍ സാലി സിലേറ്റ്

Visitor-3485

Register / Login