Questions from പൊതുവിജ്ഞാനം

5511. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

5512. പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നത്?

വവ്വാൽ

5513. വനമഹോത്സവത്തിന് തുടക്കം കുറിച്ചത്?

കെ.എം. മുൻഷി

5514. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?

പെല്ലഗ്ര

5515. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്?

ആലപ്പുഴ ജില്ല

5516. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?

ശൃംഗേരിമഠം (കർണാടകം)

5517. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?

ഡ്വൈറ്റ് കെ. ഐസണോവര്‍

5518. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

5519. ആറന്മുള വള്ളംകളി നടക്കുന്നത്?

പമ്പാനദി

5520. ‘അത്മോപദേശ ശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3403

Register / Login