Questions from പൊതുവിജ്ഞാനം

5541. മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു?

ലൂസി ഫെറിൻ

5542. കണ്ണിന്‍റെ ആരോഗ്യത്തിനാവശ്യമായ ജീവകം?

വിറ്റാമിൻ എ

5543. ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ.എസ്.ആർ. ഒ പ്രഖ്യാപിച്ചത്?

2009 ആഗസ്റ്റ് 29

5544. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

5545. വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ?

ഹെക്ടർ

5546. ലോക ഭൗമ വൈജ്ഞാനിക സംഘടന സ്ഥാപിതമായ വർഷം?

1950

5547. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്?

പുനലൂർ (1877)

5548. ശ്രീനാരായണ ഗുരു വിന്‍റെ ജന്മ സ്ഥലം?

ചെമ്പഴന്തി

5549. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?

മൈസൂർ

5550. രാജകീയരോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

Visitor-4000

Register / Login