Questions from പൊതുവിജ്ഞാനം

5571. 1938-ലെ കല്ലറ്റ-പാങ്ങോട് സ്വാതന്ത്ര സമരം നടന്നത് ഏത് ജില്ലയിൽ ?

തിരുവനന്തപുരം

5572. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

5573. അംബരചുംബികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂയോർക്ക്

5574. മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ?

മീഥെയിൻ സെൻസറും; കളർ ക്യാമറയും

5575. കേരളത്തിലെ കായലുകൾ?

34

5576. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ?

തമിഴ് നാട്.

5577. അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എൻഡോ ക്രൈനോളജി

5578. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

941

5579. ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ധികളെ കുറിച്ചുമുള്ള പഠന ശാഖ?

എൻഡോക്രൈനോളജി

5580. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3086

Register / Login