Questions from പൊതുവിജ്ഞാനം

5611. ആന്റിലസിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ക്യൂബ

5612. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

5613. “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും” ആരുടെ വരികൾ?

കുമാരനാശാൻ

5614. കേരളത്തിലെ ആദ്യ ടൂറിസം മത്സ്യബന്ധനഗ്രാമം?

കുമ്പളങ്ങി

5615. 'അങ്കിൾ സാം'എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്?

സാമുവൽ വിൽസൺ

5616. രക്തസമ്മർദ്ദം സാധാരണ നിരക്കിൽ നിന്നും ഉയരുന്ന അവസ്ഥ?

ഹൈപ്പർടെൻഷൻ

5617. തൃശ്ശൂര്‍ പട്ടണത്തിന്‍റെ ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

5618. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?

പത്മനാഭസ്വാമി ക്ഷേത്രം

5619. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

51

5620. ‘ചെമ്മീൻ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

Visitor-3741

Register / Login