Questions from പൊതുവിജ്ഞാനം

5621. കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം?

കർഷകോത്തമ

5622. കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത്?

ജോസഫ് ബ്ലാക്ക്

5623. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം?

ശ്രീ ജയവർധനെ പുര കോട്ട

5624. വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ?

ഹെക്ടർ

5625. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?

170 ലി

5626. രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്?

സർഫ്യൂരിക് ആസിഡ്

5627. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ?

എഥിലിൻ

5628. ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു?

പഗോഡ

5629. ഒച്ചിന് എത്ര കാലുണ്ട്?

ഒന്ന്

5630. മോൺട്രിയൽ നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്?

സെന്‍റ് ലോറൻസ്

Visitor-3514

Register / Login