Questions from പൊതുവിജ്ഞാനം

5651. മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

5652. സർവരാജ്യസഖ്യത്തിന്‍റെ ആസ്ഥാനം?

ജനീവ

5653. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

5654. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?

സിഎംഎസ് കോളേജ് കോട്ടയം

5655. പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്?

കോലത്തുനാട്

5656. കുമാരനാശാന്‍റെ കുട്ടിക്കാലത്തെ പേര്?

കുമാരു

5657. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (മസിൽ )?

ഗ്ലൂട്ടിയസ് മാക്സിമസ്

5658. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

5659. ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

5660. 'സഹ്യന്‍റെ മകൻ ' ആരെഴുതിയതാണ്?

വൈലോപ്പളളി

Visitor-3468

Register / Login