Questions from പൊതുവിജ്ഞാനം

5661. മഞ്ഞ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

നിഫോളജി

5662. പരമവീരചക്രയ്ക്ക് സമാനമായി സമാധാനകാലത്ത് നൽകുന്ന സൈനിക ബഹുമതി ഏത്?

അശോക ചക്രം

5663. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?

ശങ്കരനാരായണൻ

5664. കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

7 തവണ

5665. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?

ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

5666. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

5667. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?

പാലക്കാട്

5668. ആധുനിക തുർക്കിയുടെ പിതാവ്?

മുസ്തഫാ കമാൽ പാഷ

5669. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?

കൂടുന്നു

5670. വീഡിയോ ഗെയിംസിന്‍റെ പിതാവ്?

റാൽഫ് ബേർ

Visitor-3616

Register / Login