Questions from പൊതുവിജ്ഞാനം

5721. ക്ഷുദ്രഗ്രഹങ്ങളായ സിറിസ്;വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി അയച്ച ദൗത്യം?

ഡോൺ

5722. ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം?

സാഫിർ/ സിംപ്സൺ സ്കെയിൽ

5723. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

5724. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പ0നം?

ഫൈറ്റോളജി

5725. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഡ്രോ ഫോൺ

5726. വിശുദ്ധനാട്?

പാലസ്തീൻ.

5727. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) സ്ഥാപിതമായത്?

1998 ജൂലൈ 17

5728. ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം?

ഡീക്കൺസ് പ്രക്രീയ (Deacons)

5729. ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

5730. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ?

5

Visitor-3724

Register / Login