Questions from പൊതുവിജ്ഞാനം

5751. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ചൂണ്ടൽ വയനാട്

5752. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?

സോണിക് ബൂം

5753. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെ സ്ഥിതി ചെയ്യുന്നു?

ലേ (ജമ്മു കാശ്മീർ)

5754. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്?

അഖിലൻ

5755. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം?

1809 ൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് (പത്തനംതിട്ട)

5756. മത്തവിലാസപ്രഹസനം രചിച്ചത്?

മഹേന്ദ്രവർമ്മൻ1

5757. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ് ?

ദാദാസാഹേബ് ഫാൽക്കേ അവാർഡ്

5758. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

ലിയോണാർഡ് വൂളി

5759. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?

നീലേശ്വരം

5760. ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്?

ക്രിസ്റ്റ്യൻ ഡോപ്ലർ

Visitor-3400

Register / Login