Questions from പൊതുവിജ്ഞാനം

5771. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി?

ഭരണങ്ങാനം പള്ളി

5772. കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

അൽനിക്കൊ

5773. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

5774. ‘മയൂര സന്ദേശത്തിന്‍റെ നാട് ' എന്നറിയപ്പെടുന്നത്?

ഹരിപ്പാട്

5775. മന്നത്ത്പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന?

ഹിന്ദു മഹാമണ്ഡലം.

5776. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്?

വില്യം ഹെൻറി ഹാരിസൺ

5777. വസൂരി വാക്സിൻ കണ്ടുപിടിച്ചത്?

എഡ്വേർഡ്ജന്നർ

5778. സ്ലീപ്പിങ്ങ് സിക്നസ്സ് പരത്തുന്നത്?

സെ സെ ഫ്ളൈ (tse tse fly )

5779. സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍

5780. ബൾബിൽ നിറയ്ക്കുന്ന വാതകം?

ആർഗോൺ

Visitor-3622

Register / Login