Questions from പൊതുവിജ്ഞാനം

5811. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

ഫെലിൻ

5812. മലയാളത്തിലെ ആദ്യ സാമൂഹിക നാടകം?

മറിയാമ്മ

5813. അയൺ ചാൻസിലർ എന്നറിയപ്പെടുന്നത്?

ഓട്ടോവൻ ബിസ് മാർക്ക്

5814. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

പാലക്കാട്

5815. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

5816. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?

തിരുവിതാംകൂര്‍ സര്‍വകലാശാല

5817. സ്വച്ഛ ഭാരത് അഭിയാന്‍ പ്രവര്‍ത്തനമാരംഭിച്ചത്?

2014 ഒക്ടോബര്‍ 2

5818. വിത്തില്ലാത്ത മാവ്?

സിന്ധു

5819. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?

റാഷ് ബിഹാരി ബോസ്

5820. ഫോക്കോക്കി രചിച്ചത്?

ഫാഹിയാൻ

Visitor-3654

Register / Login