Questions from പൊതുവിജ്ഞാനം

5821. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

5822. ഒരു ഗ്രാം മാംസ്യത്തിൽ (Protein ) നിന്ന് ലഭിക്കുന്ന ഊർജ്ജം?

4.1 കലോറി

5823. സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത?

ബാലാമണിയമ്മ (നിവേദ്യം എന്ന കവിതാസമാഹാരത്തിന്)

5824. സിക്കിമിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ഗാങ്ടോക്ക്

5825. രക്തത്തിൽ ഇരുമ്പ് (Iron) അധികമാകുന്ന അവസ്ഥ?

സിഡറോസിസ് (siderosis)

5826. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ സ്ഥാപിച്ച നഗരം?

അലക്സാണ്ട്രിയ

5827. രഥത്തിന്‍റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്?

കൊണാര്‍ക്കിലെ സൂര്യക്ഷേത്രം.

5828. കലിംഗപുരസ്കാരത്തിന് ധനസഹായം നൽകുന്ന ഇന്ത്യയിലെ സ്ഥാപനം?

കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റ്

5829. നെഹ്രുട്രോഫി വള്ളംകളിയുടെ പഴയ പേര്?

പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി

5830. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

കുഞ്ഞൻപിള്ള

Visitor-3892

Register / Login