Questions from പൊതുവിജ്ഞാനം

5851. നെതർലൻഡിന്‍റെ തലസ്ഥാനം?

ആംസ്റ്റർഡാം

5852. NREGP മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) എന്ന പേരില്‍ മാറ്റിയത് എന്ന്?

2009 ഒക്ടോബര്‍‍ 2

5853. വൈദ്യുതകാന്തിക തരംഗ(Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ജെയിംസ് ക്ലാർക്ക് മാക്സ് വെൽ

5854. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ?

ന്യൂഡൽഹി

5855. നദികളെക്കുറിച്ചുള്ള പഠനം?

പോട്ട മോളജി

5856. റിഫ്ളക്ടിങ് ടെലസ്കോപ്പിൽഉപയോഗിക്കുന്ന ലോഹം?

അലുമിനിയം

5857. മികച്ച കേരകർഷകന് നല്കുന്ന ബഹുമതി?

കേര കേസരി

5858. ഡയറക്ട് ടു ഹോം പദ്ധതിക്ക് തുടക്കമിട്ടത്?

സോവിയറ്റ് യൂണിയന്‍

5859. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

5860. എന്‍.എസ്സ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭന്‍

Visitor-3407

Register / Login