Questions from പൊതുവിജ്ഞാനം

5871. ഏറ്റവും വലിയ നക്ഷത്ര സമൂഹം?

ഹൈഡ്ര

5872. കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം?

വില്വാർവട്ടം രാജവംശം

5873. കേരളത്തിലെ ഏറ്റവും വലിയ ചെറിയ കോര്‍പ്പറേഷന്‍?

തൃശ്ശൂര്‍

5874. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ഡിഹൈഡ്

5875. കണ്ണിന്‍റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്?

10

5876. നവാബുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ലഖ്നൗ

5877. ഉക്രയിൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മരിയിൻസ്ക്കി കൊട്ടാരം

5878. ലോംഗ് പാർലമെന്‍റ് വിളിച്ചുകൂട്ടിയ ഭരണാധികാരി?

ചാൾസ് I

5879. ഇന്ത്യയിലെ മലകളുടെ റാണി?

മസൂറി

5880. ആദ്യ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്?

ശൂരനാട് കുഞ്ഞന്‍പിള്ള (1993)

Visitor-3418

Register / Login