Questions from പൊതുവിജ്ഞാനം

5901. ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?

ക്രോ മോസ്ഫിയർ (32400 °C)

5902. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

ചെന്നൈ (2014 ഫെബ് 27)

5903. ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം?

ഡെർമ്മറ്റോളജി

5904. ദേവസ്വങ്ങളുടെ ഭരണം ഏറ്റെടുത്ത തിരുവിതാംകൂർ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

5905. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം അറിയപ്പെടുന്നത്?

പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരില്‍

5906. ഹിറ്റ്ലറുടെ കാമുകി?

ഇവാ ബ്രൗൺ

5907. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും വലിയ കമ്മിറ്റിയേത്?

എസ്റ്റിമേറ്റ്സ് കമ്മിറ്റി

5908. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി?

ലൂയിസ് വാഷ് കാൻസ്കി

5909. ശക്തിയുടെ കവി?

ഇടശ്ശേരി ഗോവിന്ദന്‍നായര്‍

5910. ക്ലോറോഫോം - രാസനാമം?

ട്രൈക്ലോറോ മീഥേൻ

Visitor-3790

Register / Login