Questions from പൊതുവിജ്ഞാനം

5921. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വെൻഡൽ സ്റ്റാൻലി

5922. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?

എം ഗോവിന്ദൻ

5923. ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

കവടിയാർ തിരുവനന്തപുരം

5924. ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്?

ബെനാറ്റോ മുസ്സോളിനി

5925. ബംഗ്ലാദേശിന്‍റെ തലസ്ഥാനം?

ധാക്ക

5926. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?

കാറൽമാക്സ്

5927. ബ്രിട്ടണിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ഗ്ലാഡ്സ്റ്റോൺ

5928. കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു?

അമോണിയം ഡൈക്രോമേറ്റ്

5929. കേരളത്തിന്‍റെ ചിറാപുഞ്ചി?

ലക്കിടി

5930. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

മഹാരാഷ്‌ട്ര

Visitor-3769

Register / Login