Questions from പൊതുവിജ്ഞാനം

5981. കേരളത്തില് സിറാമിക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

കുണ്ടറ

5982. ഇറ്റലിയുടെ തലസ്ഥാനം?

റോം

5983. ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?

യു. താണ്ട് - മ്യാൻമർ

5984. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

വിവേകോദയം

5985. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം?

അമിത രക്തസമ്മർദ്ദം

5986. ഭൂമധ്യരേഖയിലെ മരതകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

5987. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

അയ്യങ്കാളി

5988. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?

കേരള കേസരി

5989. അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത്?

ജോൺ എന്റർസ്

5990. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്?

എം എസ് സ്വാമിനാഥൻ

Visitor-3391

Register / Login