Questions from പൊതുവിജ്ഞാനം

51. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കറുത്ത മണ്ണ്

52. മൂഷകരാജവംശത്തിന്‍റെ തലസ്ഥാനം?

ഏഴിമല

53. ഇന്ത്യയുടെ അവസാനത്തെ ഗതിനിർണ്ണയ ഉപഗ്രഹം?

IRNSS IG

54. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂർ

55. ലോകത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?

നൈജീരിയ

56. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?

അഡാ ലൌലേസ്

57. വസൂരി പകരുന്നത്?

വായുവിലൂടെ

58. പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?

ട്രൊഫോളജി

59. ഇറാന്‍റെ ദേശിയ ഇതിഹാസം?

ഷാനാമ ( രചിച്ചത്: ഫിർദൗസി)

60. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?

പെറു

Visitor-3496

Register / Login