Questions from പൊതുവിജ്ഞാനം

5991. കേരളത്തില്‍ ആദ്യമായി ജയില്‍ ആരംഭിച്ചത്?

തിരുവനന്തപുരം

5992. ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?

അനുരണനം (Reverberation)

5993. വള്ളത്തോള്‍ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

1;11;111 രൂപ

5994. ബംഗ്ലാദേശിന്‍റെ ദേശീയഗാനം രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

5995. കംബോഡിയയുടെ ദേശീയപക്ഷി?

ഞാറപ്പക്ഷി

5996. ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്?

ജി ശങ്കരക്കുറുപ്പ്‌

5997. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ?

ഗലീലിയോ ഗലീലി

5998. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

5999. കേരളത്തിലെ ആദ്യ വനിത ചാന്‍സിലര്‍?

ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം

6000. ഹുമയൂൺനാമ രചിച്ചത്?

ഗുൽബദാൻ ബീഗം

Visitor-3905

Register / Login